Nov 17 06:22:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നിക്കോല കുക്ക്‌

നിക്കോല കുക്ക്‌

വ്യക്തിത്വവികസന രംഗത്ത്‌ കഴിഞ്ഞ 18 വർഷമായി പ്രവർത്തിക്കുന്ന പ്രമുഖയായ പരിശീലക. വ്യക്തിത്വവികസനത്തിലൂടെ ജീവിതവിജയം എന്ന മന്ത്രത്തിലൂന്നി പ്രവർത്തിക്കുന്ന അറോറ എന്ന കമ്പനിയുടെ സ്‌ഥാപക. വിവിധ മാധ്യമങ്ങളിലൂടെ പ്രചോദനാത്മകമായ പ്രഭാഷണങ്ങളും പരിശീലനവും നൽകിവരുന്നു. എ ന്യൂ യൂ കൂടാതെ ദ സീക്രട്ട്‌ ഓഫ്‌ സക്‌സസ്‌ ഇൻ സെല്ലിങ്ങ്‌ എന്ന പുസ്‌തകത്തിന്റെയും നിരവധി ലേഖനങ്ങളുടെയും രചയിതാവാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited