കെ.വി. ദയാൽ
1947-ൽ ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ ജനനം. ചേർത്തല എസ്.എൻ. കോളേജ്, കൊല്ലം എസ്.എൻ. കോളജ്, ആലപ്പുഴ എസ്.ഡി. കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അറിയപ്പെടുന്ന ജൈവകർഷകൻ.