Jun 25 21:49:10 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മധു മുട്ടം

മധു മുട്ടം

1951 ഓഗസ്‌റ്റ്‌ 8-ന്‌ ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്ത്‌ മുട്ടത്തു ജനിച്ചു, അച്ഛൻ ഃ കുഞ്ഞുപണിക്കർ, അമ്മ ഃ മീനാക്ഷിയമ്മ, ബിരുദപഠനം കഴിഞ്ഞ്‌ സ്വാദ്ധ്യായവുമായി കഴിയുന്നു. എന്നെന്നും കണ്ണേട്ടന്റെ, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ എന്നീ ചലച്ചിത്രങ്ങളുടെ കഥയും, ഭരതൻ ഇഫക്‌ട്‌ എന്ന സിനിമയുടെ കഥ-തിരക്കഥ- സംഭാഷണങ്ങളും എഴുതിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited