Nov 21 03:44:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നെല്ലിക്കാട്‌ കൃഷ്‌ണൻ

 

By the same author


നെല്ലിക്കാട്‌ കൃഷ്‌ണൻ

1944-ൽ കാഞ്ഞങ്ങാട്ട്‌ ജനിച്ചു. പ്രൈമറി സ്‌കൂൾ അധ്യാപകനായിരുന്നു. 1971-ൽ ‘പുനർജന്മം’ എന്ന കഥ അഖിലേന്ത്യാടിസ്‌ഥാന സമ്മാനിതമായി. 1980-ൽ കുങ്കുമം അവാർഡും നേടിയിരുന്നു. നോവൽ ആത്മാർപ്പണം. കുഞ്ചത്തൂർ വിശേഷങ്ങൾ എന്ന നോവൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

ഭാര്യഃ ഇന്ദിര അധ്യാപികയാണ്‌.

മകൾഃ സോന.

വിലാസംഃ

നെല്ലിക്കാട്‌ കൃഷ്‌ണൻ

പി.ഒ. ബല്ല

കാഞ്ഞങ്ങാട്‌ - 671 531


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited