Sep 24 23:27:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശ്രീകൃഷ്‌ണദാസ്‌ മാത്തൂർ

ശ്രീകൃഷ്‌ണദാസ്‌ മാത്തൂർ

1975-ൽ പത്തനംതിട്ടയിലെ മാത്തൂർ ഗ്രാമത്തിൽ ജനിച്ചു. യഥാർത്ഥ നാമധേയം ജെ. വിനോദ്‌കുമാർ. അച്ഛൻ ഃ ജനാർദ്ദനൻനായർ, അമ്മ ഃ ഇന്ദിരാമ്മ. പറക്കോട്‌ ഗവ. എൽ.പി. സ്‌കൂൾ, മാത്തൂർ ഗവ. യു.പി. സ്‌കൂൾ, ഓമല്ലൂർ ഗവ. ഹൈസ്‌കൂൾ, പന്തളം എൻ.എസ്‌.എസ്‌. കോളേജ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഭാര്യഃ ദിവ്യശ്രീ.എസ്‌. ഇപ്പോൾ ഒരു സ്വകാര്യ സ്‌ഥാപനത്തിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിലും, ഓൺലൈൻ മാസികകളിലുമായി പലപ്പോഴായി പ്രസിദ്ധീകരിക്കപ്പെട്ട കവിതകൾ ഉൾക്കൊള്ളിച്ച ആദ്യസമാഹാരമാണ്‌ ഇത്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited