Nov 14 19:50:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പറവൂർ കെ. ഗോപാലപിള്ള

പറവൂർ കെ. ഗോപാലപിള്ള

വടക്കൻ പറവൂർ വടക്കേക്കരയിൽ മഠത്തിപ്പറമ്പിൽ ശ്രീ ഗോവിന്ദപ്പിള്ളയുടെയും ലക്ഷ്‌മിക്കുട്ടിയമ്മയുടെയും ഏകപുത്രൻ. ജനനംഃ (26-2-1896) (16 കുംഭം1072) മരണംഃ (17-5-1965) (17 ഇടവം 1140) മലയാളാദ്ധ്യാപകൻ-ഗവൺമെന്റ്‌ സർവീസ്‌. കേരളത്തിൽ പല സ്‌ഥലങ്ങളിൽ ജോലി ചെയ്‌തിരുന്നു. അക്കാലത്ത്‌ ഇംഗ്ലീഷുകാർ മാത്രം പഠിപ്പിച്ചുകൊണ്ടിരുന്ന മിസ്‌. ബേക്കർ മെമ്മോറിയൽ ഹൈസ്‌ക്കൂൾ, പള്ളം ബുക്കാന തുടങ്ങിയ സ്‌കൂളുകളിൽ മലയാളദ്ധ്യാപകനായിരുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited