Nov 12 23:59:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.വി. പ്രഭാകരൻ

 

By the same author


കെ.വി. പ്രഭാകരൻ

1949 ജൂലൈ 11ന്‌ കൊയിലാണ്ടി താലൂക്കിലെ പന്തലായിനിയിൽ ജനനം. അച്ഛൻ വളപ്പിൽ നാണു. അമ്മ ഃ കാശ്‌മിക്കണ്ടി നാരായണി. കലാപ്രവർത്തകനും എഴുത്തുകാരനുമാണ്‌. അഗ്നിനിലങ്ങളിൽ മഞ്ഞു പെയ്യുന്നു എന്ന കഥയ്‌ക്ക്‌ കേരള സ്‌റ്റേറ്റ്‌ സെക്രട്ടറിയേറ്റ്‌ എംപ്ലോയിസ്‌ അസോസിയേഷന്റെ സംസ്‌ഥാന പുരസ്‌കാരം. ഭാര്യഃ ശുഭ ആഞ്ഞോളി, മക്കൾ ഃ അഭിൽ, അതുൽ. വിലാസംഃ അബിനയ, പന്തലായിനി, കൊയിലാണ്ടി.പി.ഒ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited