Nov 19 21:08:37 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബിൽ എയിറ്റ്‌കിൻ

ബിൽ എയിറ്റ്‌കിൻ

വില്യം മാകേ എയിറ്റ്‌കിൻ, സ്‌കോട്‌ലാൻഡിൽ ജനിച്ചു. ലീഡ്‌സ്‌ സർവകലാശാലയിൽ കമ്പാരറ്റീവ്‌ തിയോളജിയിൽ പഠനം നടത്തി. തുടർന്ന്‌ ലോകമതങ്ങളുടെ പ്രഭവകേന്ദ്രങ്ങളായ പുണ്യസ്‌ഥലങ്ങൾ സന്ദർശിക്കാൻ ലോകസഞ്ചാരിയായി. 1959-ൽ ഇന്ത്യയിലെത്തി. ഇപ്പോൾ ഹിമാലയൻ ഹിൽസ്‌റ്റേഷനായ മസ്സുറിയിൽ സ്‌ഥിരതാമസം. ഇന്ത്യൻ സംസ്‌കാരവും ആത്മീയതയും പഠിക്കാൻ ഭാരതത്തിലെമ്പാടും നിരവധി യാത്രകൾ നടത്തി. ഏഴോളം ഗ്രന്ഥങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited