Nov 18 11:03:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ബി. ഉമാദത്തൻ

ഡോ. ബി. ഉമാദത്തൻ

1946 മാർച്ച്‌ 12-ന്‌ ജനനം. പിതാവ്‌ പ്രശസ്‌ത സംസ്‌കൃത പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന യശശ്ശരീരനായ പ്രൊഫ. കെ. ബാലരാമപ്പണിക്കർ. മാതാവ്‌ ചാവർകോട്‌ ജി. വിമല. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നും എം.ബി.ബി.എസ്സും, എം.ഡി.യും ബിരുദങ്ങൾ. 1969-ൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ മെഡിക്കൽ കോളജുകളിൽ പ്രൊഫസ്സറും, വകുപ്പുതലവനും പോലീസ്‌സർജനുമായിരുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited