Sep 19 23:01:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചിമമാൻഡാ എൻഗോസി അദീച്ചി

ചിമമാൻഡാ എൻഗോസി അദീച്ചി

1977-ൽ നൈജീരിയയിലെ എനഗുവിൽ ജനനം. യൂണിവേഴ്‌സിറ്റി ഓഫ്‌ നൈജീരിയുടെ ഡെപ്യൂട്ടി വൈസ്‌ ചാൻസിലറായിരുന്ന ജെയിംസ്‌ എൻവൊയെ അദീച്ചിയാണ്‌ പിതാവ്‌. യൂണിവേഴ്‌സിറ്റി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ചിമമാൻഡാ മെഡിസിനും ഫാർമസിയും നൈജീരിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്നു തന്നെ പൂർത്തിയാക്കി. 19 വയസ്സിൽ അമേരിക്കയിലെത്തി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited