Nov 16 04:52:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പദ്‌മദാസ്‌

 

By the same author


പദ്‌മദാസ്‌

തൃശ്ശൂർ ജില്ലയിലെ പെരിങ്ങണ്ടൂരിൽ ജനിച്ചു. അച്‌ഛൻ കെ. പരമേശ്വരൻ നായർ. അമ്മ കാർത്ത്യായനി അമ്മ. തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്ന്‌ ബിരുദം. പബ്‌ളിക്‌ റിലേഷൻസ്‌, ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷൻ എന്നിവയിൽ പി.ജി. ഡിപ്‌ളോമ. ഇപ്പോൾ ദക്ഷിണ റെയിൽവേയുടെ പാലക്കാട്‌ ഡിവിഷനിൽ കമേഴ്‌സ്യൽ മാനേജർ. ആനുകാലികങ്ങളിൽ എഴുതുന്നു. ഭാര്യഃ ആശ, മക്കൾ ഃ മനു, അനുജ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited