Sep 18 20:37:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശ്രീപഡ്രെ

ശ്രീപഡ്രെ

കാസർഗോഡ്‌ ജില്ലയിലെ പഡ്രെഗ്രാമത്തിൽ 1955-ൽ ജനനം. രണ്ടു ദശാബ്‌ദത്തിലേറെയായി മഴവെള്ള സംരക്ഷണപ്രവർത്തനങ്ങളെക്കുറിച്ചും എൻഡോസൾഫാനെക്കുറിച്ചും എഴുതുന്നു. ‘അടിക്കെ പത്രികെ’യുടെ സ്‌ഥാപകപത്രാധിപർ. മികച്ച റൂറൽ റിപ്പോർട്ടിങ്ങിന്‌ രണ്ടു തവണ സ്‌റ്റേറ്റ്‌സ്‌മാൻ അവാർഡും പരിസ്‌ഥിതി പത്രപ്രവർത്തനത്തിന്‌ കർണാടക സർക്കാരിന്റെ രാജ്യോത്സവപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited