പള്ളിക്കൽ ഭവാനി
73 വയസ്സ്. കൊല്ലം ജില്ലയിലെ കടപ്പാക്കുഴി പടിഞ്ഞാറേ കല്ലട സ്വദേശി. കല്ലടയാറ്റിലെ മണലൂറ്റലിനെതിരെയുള്ള ഒറ്റയാൾപ്രക്ഷോഭത്തോടെ ശ്രദ്ധിക്കപ്പെട്ടു.