Sep 20 03:44:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഉർവശി

ഉർവശി

തിരുവനന്തപുരത്ത്‌ ജനിച്ചു. അച്ഛൻഃ ചവറ വി.പി.നായർ, അമ്മ ഃ വിജയലക്ഷ്‌മി. ചലച്ചിത്രനടികളായ കലാരഞ്ഞ്‌ജിനി, കല്‌പന എന്നിവർ സഹോദരിമാരാണ്‌. 1983- ൽ മുന്താണെ മുടിച്ച്‌ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. മലയാളം, തമിഴ്‌, കന്നട എന്നീ ഭാഷകളിലായി മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited