Nov 19 01:48:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോജി പടപ്പയ്‌ക്കൽ

 

By the same author


ജോജി പടപ്പയ്‌ക്കൽ

പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ ജനനം. അച്ഛൻഃ കുഞ്ഞൂഞ്ഞ്‌, അമ്മഃ മറിയാമ്മ. റാന്നി സെന്റ്‌ തോമസ്‌ കോളേജ്‌, കോഴിക്കോട്‌ ഗവ. ലോ കോളേജ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഒരു കവിതാ ആൽബവും മ്യൂസിക്‌ ആൽബവും പുറത്തിറക്കിയിട്ടുണ്ട്‌. കവിതകൾ ആകാശവാണി സംപ്രേഷണം ചെയ്‌തിട്ടുണ്ട്‌. ‘നിസ്വനം’, ‘ചിതം’, എന്നീ കാമ്പസ്‌ ചിത്രങ്ങൾ സംവിധാനം ചെയ്‌തിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited