Sep 24 07:24:26 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.പി.എസ്‌. വാസുദേവൻ

 


ഡോ.പി.എസ്‌. വാസുദേവൻ

1966-ൽ തൃശൂർ ജില്ലയിലെ ചേർപ്പിൽ ജനിച്ചു. അച്ഛൻഃ ശ്രീ പടിഞ്ഞാറ്റ്യേടത്ത്‌ ശങ്കരൻ (വാസ്‌തുവിദ്യാവിദഗ്‌ധൻ) അമ്മഃ പരേതയായ ശ്രീമതി തങ്കമ്മ. ചേർപ്പ്‌ സി.എൻ.എൻ. സ്‌കൂൾ ശ്രീ കേരളവർമ്മ കോളേജ്‌ തൃശൂർ മെഡിക്കൽ കോളജ്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

പ്രധാന കൃതികൾ ഃ സ്‌ത്രീകളും കാൻസറും, പ്രഥമ ചികിത്സ ഃ നിങ്ങൾക്കും ഒരു ജീവരക്ഷകനാകാം, റോഡപകടങ്ങളും ശുശ്രൂഷാമുറകളും.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited