|
|
പി.സി. സനൽകുമാർ ഐ.എ.എസ്
പി.സി. സനൽകുമാർ ഐ.എ.എസ്
1949 ജൂൺ 19ന് എം.എ.എൽ.എൽ. ബി ബിരുദധാരി ഔദ്യോഗികജീവിതത്തിൽ പടിപടിയായി ഉയർന്ന് ഐ.എ.എസ്.ലെത്തി. മുൻ കാസർകോഡ് കടലക്ടർ. ഇപ്പോൾ പൊതു വിദ്യാഭ്യസ വകുപ്പിൽ അഡീഷനൽ സെക്രട്ടറി. 2002-ൽ പ്രസിദ്ധീകരിച്ച “കളക്ടർ കഥയെഴുതുകയാണ്” എന്ന നർമ്മലേഖനനസമാഹാരത്തിന് 2004-ലെ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഒരു ക്യൂ തരുമോ? ഊമക്കത്തിന് ഉരിയാടാ മറുപടി, പാരഡീയം എന്നിവയാണ് ഇതരകൃതികൾ.
|
|
|