Sep 21 13:02:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രസന്ന

 

By the same author


പ്രസന്ന

പത്തനംതിട്ട ജില്ലയിൽ കോന്നിക്ക്‌ സമീപം അരുവാപ്പുലത്ത്‌ ജനിച്ചു.

പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജിൽനിന്ന്‌ മലയാളസാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന്‌ തിരുവനന്തപുരം ഗവഃ ട്രെയിനിംഗ്‌ കോളജിൽനിന്ന്‌ ബി.എഡും പാസ്സായി.

ഡി.സി. ബുക്‌സിന്റെ നോവൽ മത്‌സരത്തിൽ ‘കേസരി’ അവാർഡ്‌ ലഭിച്ച ‘വൃത്തം’ ആണ്‌ ആദ്യ നോവൽ.

ഭർത്താവ്‌ ഃ രഘുനാഥ്‌. മക്കൾ ഃ ശ്രീവിഷ്‌ണു, അദിതി.

വിലാസം ഃ

പ്രസന്ന

അരുവിക്കരയ്‌ക്കൽ

അരുവാപ്പുലം

കല്ലേലി പി.ഒ.-689691

പത്തനംതിട്ട


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited