Sep 25 02:41:28 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.കെ. ഹരികുമാർ

 

By the same author


എം.കെ. ഹരികുമാർ

കൂത്താട്ടുകുളത്ത്‌ ജനനം. ആത്മായനങ്ങളുടെ ഖസാക്ക്‌ (1984) മനുഷ്യാംബരാന്തങ്ങൾ (1989) അഹംബോധത്തിന്റെ സർഗ്ഗാത്മകത (1993), കഥ ആധുനികതയ്‌ക്ക്‌ ശേഷം (1998) പുതിയ കവിതയുടെ ദർശനം (1999), വീണപൂവ്‌ കാവ്യങ്ങൾക്കു മുമ്പേ (2001) അക്ഷരജാലകം (2002) എന്നിവ കൃതികൾ. 1980-ൽ മൂന്നു കഥകൾ എന്ന കൃതിക്ക്‌ എഴുതിയ അവതാരികയാണ്‌ ആദ്യരചന. ഇപ്പോൾ കേരള കൗമുദി കൊച്ചി യൂണിറ്റിൽ സീനിയൽ റിപ്പോർട്ടറും ബ്യൂറോ ചീഫുമാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited