Nov 15 18:21:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.ജി. ജനാർദ്ദനൻ

പി.ജി. ജനാർദ്ദനൻ

തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളിയിൽ 1935-ൽ ജനിച്ചു. ധനതത്ത്വശാസ്‌ത്രത്തിൽ ബി.എ. ബിരുദം. സംസ്‌കൃതം, തമിഴ്‌, കന്നട, ഹിന്ദി ഭാഷകളിൽ പരിജ്ഞാനം. ഭരതനാട്യത്തിൽ എം. ആർ. രാജരത്നം പിള്ളയും നട്ടുവാങ്കത്തിൽ കല്യാണസുന്ദരംപിള്ളയും സംഗീതത്തിൽ പറവൂർ വെങ്കിടാചലം ഭാഗവതരും ഗുരുനാഥൻമാരാണ്‌. വിശിഷ്‌ട സേവനത്തിനുള്ള കേരളസർക്കാരിന്റെ അധ്യാപകർക്കുള്ള അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌. ഭാര്യഃ തങ്കം, മക്കൾഃ സലിൻ, സച്ചിൻ, സാജൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited