Sep 23 10:11:10 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മധുമോഹൻ

മധുമോഹൻ

എം.പത്മനാഭൻനായരുടെയും കമലാക്ഷിഅമ്മയുടെയും മകൻ. മാതൃഭൂമിയിൽ കോപ്പിറൈറ്റർ. മാതൃഭൂമി ദിനപ്പത്രത്തിലെ ക്ലാസിഫൈഡ്‌ പേജിൽ പ്രസിദ്ധീകരിക്കുന്ന ചിരിമരുന്ന്‌, കല്യാണവിശേഷങ്ങൾ, അന്നങ്ങനെ ഇന്നിങ്ങനെ, റൈറ്റ്‌ട്രാക്ക്‌, റിയർവ്യൂ, ഓർമയിൽ ഒരു നിമിഷം, ചെറിയ വലിയ കാര്യങ്ങൾ തുടങ്ങിയ പംക്തികൾ എഴുതുന്നു. മധു പത്മനാഭൻ എന്ന പേരിൽ ചിത്രഭൂമിയിൽ എഴുതിയ മായക്കണ്ണാടി എന്ന നോവൽ പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. ഭാര്യ ഃ രാധിക അദ്ധ്യാപിക, മക്കൾ ഃ അപർണ, അശ്വിൻ, വിലാസംഃ പാർവർണം, പുഴമ്പുറം റോഡ്‌, പാലാഴി അത്താണി, കോഴിക്കോട്‌ - 673 014.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited