Nov 13 07:58:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മുരളീധരൻ മുല്ലമറ്റം

മുരളീധരൻ മുല്ലമറ്റം

1953-ൽ പാലക്കാട്‌ ജില്ലയിൽ തരൂർ ഗ്രാമത്തിൽ ജനിച്ചു. 1976 മുതൽ അദ്ധ്യാപകൻ 2008 മാർച്ചിൽ റിട്ടയർ ചെയ്‌തു. കഴിഞ്ഞ ഇരുപത്തഞ്ചു വർഷക്കാലമായി മനഃശാസ്‌ത്രം, കുടുംബജീവിതം, വ്യക്തിത്വം, ലൈംഗിക വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളും ഫീച്ചറുകളും എഴുതിവരുന്നു. 2001-ലെ ഫാദർ ജോസഫ്‌ നടയത്ത്‌ അവാർഡ്‌, 2008-ലെ വോയ്‌സ്‌ അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. 50 ഗ്രന്ഥങ്ങൾ പ്രകാശിതമായിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited