Sep 21 07:14:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രഭു തളിക്കുളം

 

By the same author


പ്രഭു തളിക്കുളം

കയ്യെഴുത്തുമാസികകളിൽ സാഹിത്യ പ്രവർത്തനം തുടങ്ങി. ഫൈൻ ആർട്‌സിൽ ഡിപ്ലോമ എടുത്തതിനു ശേഷം ബാംഗ്ലൂരിൽ കമേർസ്യൽ ആർട്ടിസ്‌റ്റായി ജോലിനോക്കുന്ന കാലത്തും നാടകഗാനങ്ങളും ചെറുകഥകളും രചിച്ചിരുന്നു. ഇത്‌ ആദ്യ നോവൽ. മലയാളമനോരമ ആഴ്‌ചപ്പതിപ്പിലും മംഗളം മുതലായ മറ്റു ആനുകാലികപ്രസിദ്ധീകരണങ്ങളിലും ചെറുകഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. വിലാസം ഃ പ്രഭു തളിക്കുളം, പുല്ലാനിക്കൽ വീട്‌, പി.ഒ. തമ്പാൻകടവ്‌ - 680 569, തളിക്കുളം, തൃശൂർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited