Sep 26 05:58:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അമാനുല്ല വടക്കാങ്ങര

അമാനുല്ല വടക്കാങ്ങര

മലപ്പുറം ജില്ലയിലെ വടക്കാങ്ങരയിൽ ജനനം. പിതാവ്‌ ഃ തങ്കയത്തിൽ മുഹമ്മദ്‌ കുഞ്ഞിപ്പ ഹാജി, മാതാവ്‌ വളർതൊടി ഹലീമ ഹജ്ജുമ്മ. അമാനുല്ല ദീർഘകാലം ഖത്തറിലെ ഐഡിയൽ ഇന്ത്യൻ സ്‌കൂൾ അറബിക്‌ ആന്റ്‌ ഇസ്‌ലാമിക്‌ സ്‌റ്റഡീസ്‌ വകുപ്പ്‌ മേധാവിയായിരുന്നു. ഇപ്പോൾ ഖത്തറിലെ അഡ്വർടൈസിംഗ്‌ ആന്റ്‌ ഈവൻ മാനേജ്‌മെന്റ്‌ കമ്പനിയായ മീഡിയ പ്ലസിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറാണ്‌. ഭാര്യഃ റഷീദ, മക്കൾ ഃറഷാദ്‌ മുബാറക്‌, ഹംദ, സഅദ്‌.

വിലാസം ഃ പോസ്‌റ്റ്‌ ബോക്‌സ്‌ 23143, ദോഹ, ഖത്തർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited