Nov 16 13:42:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സിദ്ദിഖ്‌ മുഹമ്മദ്‌

സിദ്ദിഖ്‌ മുഹമ്മദ്‌

മിസ്‌റ്റിക്‌ സാഹിത്യത്തിലും സൂഫി അന്വേഷണങ്ങളിലും സവിശേഷ രചന നടത്തുന്ന സിദ്ദിഖ്‌ മുഹമ്മദ്‌ സൂഫികവി ജലാലുദ്ദീൻ റൂമിയുടെയും മിസ്‌റ്റിക്‌ കവി ഖലീൽ ജിബ്രാന്റെയും കൃതികൾ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്‌തിട്ടുണ്ട്‌. ടി.എം.സി. മുഹമ്മദിന്റെയും, കെ.കെ. ആയിശയുടെയും മകനായി കൊടുവള്ളിയിൽ ജനനം. വിലാസം; സിദ്ദിഖ്‌ മുഹമ്മദ്‌, കരിമണ്ണുകുഴിയിൽ വീട്‌, കൊടുവള്ളി - പി.ഒ, കോഴിക്കോട്‌ ജില്ല - 673 572.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited