Sep 21 09:47:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഫാത്തിമ ജിന്ന

ഫാത്തിമ ജിന്ന

1893 ജൂലൈ 30-ന്‌ കറാച്ചിയിൽ ജനനം. പാക്കിസ്‌ഥാൻ രാഷ്‌ട്രപിതാവായ മുഹമ്മദാലി ജിന്നയുടെ സഹോദരിയായ ഫാത്തിമ ജിന്ന പാക്കിസ്‌ഥാന്റെ അമ്മ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. വിഭജനത്തിനു മുൻപ്‌ ഓൾ ഇന്ത്യ മുസ്‌ലിം വുമൺ സ്‌റ്റുഡന്റിന്റെ രൂപീകരണത്തിന്റെ പ്രധാന വക്താവായിരുന്നു. സ്വേച്ഛാധിപതികളിൽ നിന്ന്‌ പാക്കിസ്‌ഥാനെ മോചിപ്പിക്കാനായി അവർ നടത്തിയ ട്രെയിൻ യാത്ര ഏറെ ശ്രദ്ധേയമായിരുന്നു. 1967 ജൂലൈ 8-ന്‌ കറാച്ചിയിൽ വെച്ചു മരണമടഞ്ഞു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited