Nov 21 03:01:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഷൈനി ജോയ്‌ പൂത്തൂർ

 

By the same author


ഷൈനി ജോയ്‌ പൂത്തൂർ

1974-ൽ മഹാരാഷ്‌ട്രയിലെ നാസിക്കിൽ ജനിച്ചു. പിതാവ്‌ഃ യേശുദാസ്‌ (1980-ൽ നിര്യാതനായി). മാതാവ്‌ഃ ഫിലോമിന. ഫാദർ ജോസഫ്‌ വടക്കന്റെ കൊച്ചുമകൾ. ഇപ്പോൾ അരിമ്പൂർ ഹൈസ്‌കൂളിൽ ബയോളജി അധ്യാപികയും സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌ അധ്യാപികയുമാണ്‌. കുട്ടികളുടെ വൃക്തിത്വരൂപികരണവും എന്ന ലേഖനസമാഹരം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഭർത്താവ്‌ഃ പി.സി.ജോയ്‌(ഓയിൽ ഫീൽഡ്‌) മക്കൾ; അലൻ, ആബേൽ, വിലാസംഃ ഷൈനി ജോയ്‌, പുത്തൂർ വീട്‌, അരിമ്പൂർ (പോസ്‌റ്റ്‌), തൃശൂർ ജില്ല. പിൻ - 680 620.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited