Nov 13 10:57:37 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. കരുണാകരൻ

കെ. കരുണാകരൻ

കേരളത്തിലെ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌. മുൻമുഖ്യമന്ത്രി. 1918 ജൂലായിൽ കണ്ണൂരിൽ ജനിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾതന്നെ രാഷ്‌ട്രീയപ്രവർത്തകനായി സ്വതന്ത്ര്യസമരത്തിൽ പങ്കെടുത്തു. പലതവണ കേരള നിയമസഭാംഗവും പ്രതിപക്ഷ നേതാവുമായി അടിയന്തരാവസ്‌ഥക്കാലത്ത്‌ കേരളത്തിൽ ആഭ്യന്തരമന്ത്രിയായിരുന്നു. രാജ്യസഭാംഗവും കേന്ദ്ര മന്ത്രിസഭാംഗവുമായിരുന്നു. അച്ഛൻഃ രാവുണ്ണിമാരാർ. അമ്മഃ കല്യാണിഅമ്മ, ഭാര്യഃ കല്യാണിക്കുട്ടിഅമ്മ. മക്കൾഃ കെ.മുരളീധരൻ. പത്മജാവേണുഗോപാൽ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited