Sep 25 20:50:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ദീദി

ദീദി

തിരക്കഥാകൃത്ത്‌ ടി ദാമോദരൻ മാസ്‌റ്ററുടെയും പുഷ്‌പയുടെയും മകൾ. 2008-ൽ ജയരാജ്‌ സംവിധാനം ചെയ്‌ത ഗുൽമോഹർ എന്ന സിനിമയ്‌ക്ക്‌ തിരക്കഥയെഴുതി ചലച്ചിത്രരംഗത്തേക്ക്‌ കടന്നു. തിരക്കഥയുടെ ശക്തി തെളിയിച്ച ചിത്രമെന്ന ജൂറിയുടെ പ്രത്യേക പരാമർശത്തോടെ ഗുൽമോഹർ 2008-ലെ ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. മാതൃഭൂമി അസി. എഡിറ്റർ പ്രേംചന്ദാണ്‌ ജീവിതപങ്കാളി. മകൾ മുക്തചന്ദ്‌. വിലാസം; ‘പാപ്പാത്തി’ പോസ്‌റ്റ്‌, ആർട്‌സ്‌ കോളേജ്‌, മീഞ്ചന്ത, കോഴിക്കോട്‌ - 673 018.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited