Sep 22 14:39:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശിവശങ്കരി

 

By the same author


ശിവശങ്കരി

തമിഴിലെ പ്രമുഖ എഴുത്തുകാരി. നോവൽ, ചെറുകഥ, യാത്രാവിവരണം, ജീവചരിത്രം എന്നീ വിഭാഗങ്ങളിൽ അറുപതിലധികം കൃതികൾ. പല കൃതികളും വിവിധ ഇന്ത്യൻ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. തമിഴ്‌നാട്ടിനകത്തും പുറത്തുമുളള പല കലാസാംസ്‌കാരി സംഘടനകളുടെയും ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. മയക്കുമരുന്നിന്റെയും മദ്യപാനത്തിന്റെയും കെടുതികൾ, വാർധക്യകാലപ്രശ്‌നങ്ങൾ, വികലാംഗരുടെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെയും പ്രശ്‌നങ്ങൾ ഇവ അടിസ്‌ഥാനമാക്കിയുളള സാമൂഹ്യ പ്രവർത്തനങ്ങൾ, ‘അഗ്‌നി’ എന്ന കലാസാംസ്‌കാരിക സംഘടനയുടെ സ്‌ഥാപകയും ട്രസ്‌റ്റിയും, ഫിലിം സെൻസർ ബോർഡ്‌ അംഗമാണ്‌


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited