Nov 19 01:51:26 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നാരായൻ

നാരായൻ

ഇടുക്കിജില്ലയിലെ കുടയത്തൂർ മലയുടെ അടിവാരത്ത്‌ ചാലപ്പുറത്ത്‌ രാമൻ-കൊച്ചുകുട്ടി ദമ്പതികളുടെ മകൻ.

ശൈശവത്തിൽതന്നെ അമ്മ നഷ്‌ടപ്പെട്ടു.

കുടയത്തൂർ ഹൈസ്‌കൂളിൽനിന്ന്‌ പത്താംക്ലാസ്‌ ജയിച്ചു. ഏറെനാൾ തപാൽ വകുപ്പിൽ ജോലി ചെയ്‌തു.

ആദ്യരചനയായ കൊച്ചരേത്തിക്ക്‌ കേരള സാഹിത്യ അക്കാദമി അവാർഡും തോപ്പിൽ രവി പുരസ്‌കാരവും അബുദാബി ശക്‌തി അവാർഡും രഭിച്ചു.

ഭാര്യ ഃ പങ്കജാക്ഷി.

മക്കൾ ഃ രാജേശ്വരി, സിദ്ധാർത്ഥകുമാർ, സന്തോഷ്‌ നാരായൻ

വിലാസം

49/689-എ

ഇളമക്കര

കൊച്ചി 682 026


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited