Nov 18 09:46:26 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.പി. കുമാരൻ

 

By the same author


കെ.പി. കുമാരൻ

ദ റോക്ക്‌ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര സംവിധായകൻ 1938-ൽ തലശ്ശേരിയിൽ ജനിച്ചു. ചിത്രലേഖ ഫിലിം സൊസൈറ്റിയിൽ അംഗമായിരുന്നു. ചിത്രലേഖയുടെ ആദ്യചിത്രമായ സ്വയംവരത്തിന്റെ സഹതിരക്കഥാ രചയിതാവ്‌ തോറ്റം, രുഗ്‌മണി, നേരം പുലരുമ്പോൾ, ആദിപാപം, കാട്ടിലെ പാട്ട്‌, തേൻതുള്ളി, ലക്ഷ്‌മി വിജയം, ആകാശഗോപുരം എന്നിവ പ്രധാന ചിത്രങ്ങൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited