Sep 20 02:31:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുരയ്യ ബാനു

 

By the same author


സുരയ്യ ബാനു

1975-ൽ മദ്രാസിലെ റായ്‌പുരത്ത്‌ ജനിച്ചു. ചെന്നൈ ക്യൂൻമേരീസ്‌ കോളജിൽ നിന്ന്‌ സാമ്പത്തികശാസ്‌ത്രത്തിൽ ബിരുദം. ഹിന്ദി പണ്ഡിറ്റ്‌ പരീക്ഷയും പാസ്സായിട്ടുണ്ട്‌. ‘മണ്ണിൻ മകുടങ്ങൾ’ എന്ന സിനിമയിലൂടെ അഭിനയരംഗത്ത്‌ 1999 മുതൽ 2002 വരെ അൻപതിലേറെ രതിസിനിമകളിലെ നായികമാരുടെ ഡ്യൂപ്പ്‌ ആയിരുന്നു. തുടർന്ന്‌ വിവിധ സ്‌ഥാപനങ്ങളിൽ സെയിൽസ്‌ ഗേളായും റിസപ്‌ഷനിസ്‌റ്റായും ജോലി നോക്കി. 2007 മുതൽ ഹൈസ്‌കൂൾ അധ്യാപികയായി സേവനമനുഷ്‌ഠിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited