Nov 18 17:22:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോണി മേരി ജോൺ

ജോണി മേരി ജോൺ

പാലായ്‌ക്ക്‌ അടുത്ത്‌ പ്രവിത്താനമ ഗ്രാമത്തിൽ ജനിച്ചു. മേരി അധികാരം, ജോണ പ്ലാത്തോട്ടം എന്നിവരാണ്‌ മാതാപിതാക്കൾ (ജീവിച്ചിരിപ്പില്ല). വേഴാങ്ങാനം എൽ.പി. സ്‌കൂൾ, പ്രവിത്താനമ സെന്റ്‌ മൈക്കിൾസ്‌, പാലാ സെന്റ്‌ തോമസ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഊർജ്ജ തന്ത്രത്തിൽ ബിരുദം. കൃഷിയാണു തൊഴിൽ. ക്രൈം കവിത, വ്യാധി (കഥകൾ), കൊച്ചുഡിറ്റക്‌ടീവും മാളുവും മറ്റും, ആൾമാറാട്ടം (ബാലസാഹിത്യം) എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. അമച്വർ നാടകസംഘങ്ങൾക്കായി ഏതാനും നാടകങ്ങള രചിച്ചിട്ടുണ്ട്‌. പെയിന്റിംഗ്‌, ശില്‌പകല, വീഡിയോഗ്രഫി എന്നിവയിൽ താല്‌പര്യം.

ഭാര്യ ഃ റോസമ്മ വരിക്കമാക്കൽ

മകൻ ഃ ജോൺ റോസ്‌ജോൺ

വിലാസം ഃ ജോണി മേരി ജോൺ,

പ്ലാത്തോട്ടം,

പ്രവിത്താനം പി.ഒ. 686651

ഫോൺ 0482 246676


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited