Nov 21 06:56:56 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.വി.കെ. ബുഖാരി

കെ.വി.കെ. ബുഖാരി

1973 ഏപ്രിൽ 10ന്‌ പാലക്കാട്‌ ജില്ലയിലെ വിളയൂരിൽ ജനിച്ചു. ആയിഷാ ബുഖാരി, ബുഖാരി മുസ്‌ലിയാർ കുഴിക്കാട്ടിൽ എന്നിവർ മാതാപിതാക്കൾ. പട്ടാമ്പി ഗവൺമെന്റ്‌ ഹൈസ്‌കൂളിൽ വിദ്യാഭ്യാസം. മൗലവി ഫാസിൽ സഖാഫി, മൗലവിഫാസിൽ മുഈനി എന്നീ ബിരുദങ്ങൾ. ഇസ്‌ ലാമിക്‌ ആനുകാലികങ്ങളിലും പ്രസിദ്ധീകരണങ്ങളിലും എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്‌. വിശ്വപ്രവാചകൻ വിശുദ്ധ ഖുർആനിൽ, റസൂലിന്റെ കൂടെ, ഇസ്‌ലാമിക്‌ ലൈഫ്‌ സ്റ്റൽ തുടങ്ങി 14 കൃതികൾ. ഇപ്പോൾ പട്ടാമ്പിയിൽ താമസം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited