Nov 21 08:16:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.ടി.എം. തോമസ്‌ ഐസക്‌

ഡോ.ടി.എം. തോമസ്‌ ഐസക്‌

1953 സെപ്‌തംബർ 26-ന്‌ കൊടുങ്ങല്ലൂർ കോട്ടപ്പുറത്തു ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസം കൊടുങ്ങല്ലൂർ ഗവ.ബോയ്‌സ്‌ ഹൈസ്‌കൂളിൽ ബിരുദപഠനം എറണാകുളം മഹാരാജാസ്‌ കോളേജിൽ, ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന്‌ പി.എച്ച്‌.ഡി. തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്‌മെന്റ്‌ സ്‌റ്റഡീസിൽ ഫെലോ ആയിരുന്നു. ഇപ്പോൾ ഹോണററി ഫെലോ. എസ്‌.എഫ്‌.ഐ. സംസ്‌ഥാന പ്രസിഡന്റ്‌ ആയിരുന്നു. ഇപ്പോൾ സി.പി.ഐ.(എം) കേന്ദ്രകമ്മറ്റി അംഗം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited