Nov 19 18:41:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.പി. കൃഷ്‌ണകുമാർ

സി.പി. കൃഷ്‌ണകുമാർ

ആലപ്പുഴ ജില്ലയിലെ തലവടി (തിരുവല്ലായ്‌ക്കടുത്ത്‌) ചെറുശ്ശേരിമഠത്തിൽ ശ്രീ.എൻ. പത്മനാഭപ്പണിക്കരുടെയും ശ്രീമതി തങ്കമ്മക്കുഞ്ഞമ്മയുടെയും മകനായി 1960-ൽ ജനിച്ചു. ഇപ്പോൾ മുംബൈയിൽ, ഇൻഫ്‌ളൈറ്റ്‌ സർവീസുമായി ബന്ധപ്പെട്ട പ്രവർത്തനം തുടരുന്നു. 2005-ൽ ‘സത്വം’ എന്ന നോവൽ പ്രസിദ്ധീകരിച്ചു. (പെൻ ബുക്‌സ്‌)

ഭാര്യഃ പ്രീതാ കൃഷ്‌ണകുമാർ, മക്കൾഃ കൃപ കൃഷ്‌ണകുമാർ, കരുൺ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited