Sep 26 15:03:18 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അഡ്വ. പി.കെ. ഹരികുമാർ

അഡ്വ. പി.കെ. ഹരികുമാർ

വൈക്കം സ്വദേശി തലയോലപ്പറമ്പ്‌ ദേവസ്വം ബോർഡ്‌ കോളജിൽ നിന്ന്‌ രാഷ്‌ട്രമീമാംമ്‌സയിൽ ബി.എ. ബിരുദവും എറണാകുളം മഹാരാജാസ്‌ കോളജിൽ നിന്ന്‌ എം.എ.ബിരുദവും, എറണാകുളം ലോ കോളജിൽനിന്ന്‌ എൽ.എൽ.ബി. 1982-ൽ കേരള സർവ്വകലാശാല യൂണിയൻ ചെയർമാനായിരുന്നു. അഭിഭാഷകൻ. വൈക്കം നഗരസഭാദ്ധ്യക്ഷനായിരുന്നു. മഹാത്മാഗാന്ധി സർവ്വകലാശാലാ സിൻഡിക്കേറ്റംഗമാണ്‌. മഹാത്മാഗാന്ധി സർവ്വകലാശാല പ്രസിദ്ധീകരിച്ച വൈക്കം സത്യാഗ്രഹരേഖകൾ എന്ന പുസ്‌തകത്തിന്റെ എഡിറ്റർമാരിലൊരാൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited