Nov 22 02:16:05 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.വി.മോഹൻകുമാർ

കെ.വി.മോഹൻകുമാർ

ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശി. അച്‌ഛൻഃ കെ.വേലായുധൻപിളള. അമ്മഃ ലക്ഷ്‌മിക്കുട്ടി അമ്മ.

പത്രപ്രവർത്തകനായിരുന്നു പന്ത്രണ്ടു വർഷം- ആദ്യം കേരളകൗമുദിയിൽ. പിന്നീട്‌ മലയാള മനോരമയിൽ. തുടർന്ന്‌ ഡെപ്യൂട്ടി കലക്‌ടറായി സംസ്‌ഥാന സിവിൽ (എക്‌സിക്യൂട്ടീവ്‌) സർവീസിൽ ചേർന്നു. ഇപ്പോൾ കൊല്ലം ആർ.ഡി.ഒ. ശ്രാദ്ധശേഷം, ഹേ,രാമ (നോവൽ), ഭൂമിയുടെ ആനുപാതം (കഥകൾ)തുടങ്ങിയവ കൃതികൾ.

ഭാര്യഃ രാജലക്ഷ്‌മി. മക്കൾഃ ലക്ഷ്‌മി, ആര്യ.

വിലാസംഃ

സി 8, ജി.ഒ. ക്വാർട്ടേഴ്‌സ്‌

തേവളളി

കൊല്ലം 691 009


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited