Sep 25 14:12:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി. കാളിയാംപുഴ

സി. കാളിയാംപുഴ

1953 മെയ്‌ 8-ന്‌ കോഴിക്കോട്‌ ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിൽ പുല്ലൂരാംപാറയിൽ കാളിയാംപുഴ എന്ന ഗ്രാമത്തിൽ ജനിച്ചു. പിതാവ്‌ ശ്രീ ദേവസ്യ തോമസ്‌ ഊട്ടുകളത്തിൽ (പാല, മൂന്നാനി), മാതാവ്‌ മറിയം തറപ്പേൽ (അതിരംപുഴ). 500-ൽപരം കവിതകളും മുന്നൂറിലേറെ ഗാനങ്ങളും രചിച്ചിട്ടുണ്ട്‌. ആനുകാലികങ്ങളിൽ തുടർച്ചയായി എഴുതി വരുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited