Nov 13 21:08:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ലിയോനിഡ്‌ ട്‌സിപ്‌കിൻ

ലിയോനിഡ്‌ ട്‌സിപ്‌കിൻ

സോവിയറ്റ്‌ സാഹിത്യകാരൻ, ഭിഷഗ്വരൻ. യു.എസ്‌.എസ്‌. ആറിലെ മിൻസ്‌കിൻ 1926 മാർച്ച്‌ 20ന്‌ ജനിച്ചു. റഷ്യൻ-ജൂതവംശജരായിരുന്നു മാതാപിതാക്കൾ, വൈദ്യശാസ്‌ത്രത്തിൽ വിഗ്‌ദരുമായിരുന്നു. മിൻസ്‌കിലെ മെഡിക്കൽ സ്‌കൂളിൽ നിന്നും ട്‌സിപ്‌കിൻ 1947-ൽ ബിരുദം നേടി. പോളിയോ, കാൻസർ തുടങ്ങിയ മേഖലകളിൽ ഗവേഷകനെന്ന ഖ്യാതി ലഭിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited