Sep 21 02:22:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി. അംബിക വർമ്മ

സി. അംബിക വർമ്മ

1962 നവംബർ 8-​‍ാം തിയതി നെടുവക്കാട്‌ കോവിലകത്തെ എസ്‌. രവിവർമ്മയുടെയും നെടുമ്പള്ളി കോവിലകത്തെ ഡി. ചന്ദ്രികാവർമ്മയുടെയും മകളായി തിരുവനന്തപുരത്ത്‌ ജനിച്ചു. 12-​‍ാം വയസ്സിൽ കൃഷ്‌ണവേണി ടീച്ചറിന്റെ അടുത്ത്‌ പ്രാഥമിക പാഠങ്ങൾ അഭ്യസിച്ചു. 15-​‍ാം വയസ്സിൽ സ്വാതിതിരുനാൾ സംഗീതകോളേജിലെ റിട്ട. അതിനുശേഷം സ്വാതിതിരുനാൾ സംഗീതകേളേജിലെ പ്രെഫസ്സറായ എസ്‌. ഈശ്വരവർമ്മ (ചിറ്റപ്പൻ)യുടെ കീഴിൽ വയലിൻ അഭ്യസിച്ചുകൊണ്ടിരുന്നു. 1980 മുതൽ 1986 വരെ സ്വാതിതിരുനാൾ സംഗീതകോളേജിൽ ചേർന്ന്‌ ഗാനഭൂഷണം, ഗാനപ്രവീണ ഉന്നതനിലയിൽ പാസ്സായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited