Nov 16 14:48:24 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. വേണു തോന്നയ്‌ക്കൽ

 


ഡോ. വേണു തോന്നയ്‌ക്കൽ

പ്രശസ്‌തനായ ശാസ്‌ത്രസാഹിത്യകാരൻ, തിരുവനന്തപുരത്ത്‌ ജനിച്ചു. വേണുഗോപാൽ പരമേശ്വരൻ തോന്നയ്‌ക്കൽ എന്ന്‌ മുഴുവൻ പേര്‌. പരിസ്‌ഥിതി പ്രവർത്തനം, വിദ്യാർത്ഥി രാഷ്‌ട്രീയം, യുക്തിവാദം, സാമൂഹ്യസേവനം, നൃത്തം, നാടകം, സ്വന്തമായി മാസിക നടത്തി പത്രപ്രവർത്തനം, വനയാത്രകൾ, ഫിലിം ക്ലബ്ബ്‌ എന്നിവയോടെ വിദ്യാഭ്യാസകാലം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited