Nov 14 02:29:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സോണി ജോൺ

സോണി ജോൺ

എഴുത്തുകാരൻ, അദ്ധ്യാപകൻ. 1969-ൽ പൊന്നാനിയിൽ ജനനം. തിരുവനന്തപുരം എൽ.എൻ.സി.പി.ഇ.യിലും ഗ്വാളിയർ എൽ.എൻ.ഐ.പി.ഇ.യിലും ഉന്നതവിദ്യാഭ്യാസം തുടർന്ന്‌ ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളേജിൽ കായികാദ്ധ്യാപകൻ. ഇപ്പോൾ മെൽബണിലെ വിക്‌ടോറിയ യൂണിവേഴ്‌സിറ്റിയിൽ കായിക മനഃശാസ്‌ത്രത്തിൽ ഗവേഷണം നടത്തുന്നു.

മേൽവിലാസംഃ 2&20, ജോൺ സ്‌ട്രീറ്റ്‌, സെന്റ്‌ ആൽബൻസ്‌, മെൽബൺ, വിക്‌ടോറിയ, ആസ്‌ട്രേലിയ 3021.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited