Sep 21 13:11:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആൻഡ്രൂ പാപ്പച്ചൻ

ആൻഡ്രൂ പാപ്പച്ചൻ

കോട്ടയം ജില്ലയിലെ കൊല്ലാട്‌ പനന്താനത്ത്‌ കുടുംബത്തിൽ 1948-ൽ ജനനം. പിതാവ്‌ കോരആൻഡ്രൂസ്‌, മാതാവ്‌ - ലൂസിആൻഡ്രൂസ്‌. കെമിസ്‌ട്രിയിൽ മാസ്‌റ്റർ ബിരുദമെടുത്തശേഷം 1973ൽ അമേരിക്കയിലേക്ക്‌ കുടിയേറി. ന്യൂജേഴ്‌സിയിലെ സ്‌റ്റീവൻസ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിൽ നിന്ന്‌ എൻവയൺമെന്റൽ എൻജിനീയറിംഗിൽ മാസ്‌റ്റർ ബിരുദം. തുടർന്ന്‌ ന്യൂജേഴ്‌സി സ്‌റ്റേജിൽ സെർട്ടിഫൈഡ്‌ പബ്ലിക്‌ മാനേജരായി. നുവാർക്ക്‌ വാക്കർഷെഡ്‌ കൺസർവേഷൻ ആൻഡ്‌ ഡവലപ്‌മെന്റ്‌ കോർപറേഷൻ ഡയറക്‌ടറായും അജ്ജങ്‌കറ്റ്‌ പ്രൊഫസറായും സേവനമനുഷ്‌ഠിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited