Nov 17 03:27:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സിയാറ്റിൽ മൂപ്പൻ

സിയാറ്റിൽ മൂപ്പൻ

അമേരിന്ത്യയിലെ ദുവാമിഷ്‌, സുഖ്വാമിഷ്‌ ഗോത്രമൂപ്പൻ 1780-ൽ വാഷിംങ്ങ്‌ടണിലെ ബ്ലേക്‌ ദ്വീപിനു സമീപം (ഇന്നത്തെ കെന്റ്‌ നഗരം) ജനിച്ചു. പിതാവ്‌ സുഖ്വാമിഷ്‌ ഗോത്രമൂപ്പനായിരുന്ന ഷ്വേബ്‌; മാതാവ്‌ഃ ദുവാമിഷ്‌ ഗോത്രക്കാരിയായ ഷൊലീസ്‌ത, വുഡ്‌ ഷൊലിത്‌സ ആണെന്നും മറ്റൊരഭിപ്രായമുണ്ട്‌. അമ്മയുടെ ഗോത്രമായ ദുവാമിഷ്‌ പാരമ്പര്യത്തിലായിരുന്നു ബാല്യവും യൗവനവും. അസാമാന്യമായ നേതൃപാടവം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം തികഞ്ഞ പോരാളിയും വാഗ്‌മിയുമായിരുന്നു. 1854-ലാണ്‌ വിഖ്യാതമായ പ്രസംഗം ഇദ്ദേഹം നിർവ്വഹിക്കുന്നത്‌. 1848-ൽ ഫ്രഞ്ച്‌ മിഷണറിമാരുടെ പ്രേരണയിൽ കത്തോലിക്ക വിശ്വാസിയായി. 1866 ജൂൺ 7-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited