Nov 21 16:14:15 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഞെരളത്ത്‌ ഹരിഗോവിന്ദൻ

ഞെരളത്ത്‌ ഹരിഗോവിന്ദൻ

മലപ്പുറം ജില്ലയിലെ പാലക്കോട്‌ ഗ്രാമത്തിൽ 1975 ജൂലൈ 3ന്‌ ജനിച്ചു. അച്ഛൻഃ സോപാനസംഗീത കുലപതി ഞെരളത്ത്‌ രാമപ്പൊതുവാൾ, അമ്മഃ കൊല്ലീരി ലക്ഷ്‌മിക്കുട്ടിയമ്മ. ഒന്നുമുതൽ പത്താംതരം വരെ അങ്ങാടിപ്പുറം തരകൻ ഹൈസ്‌കൂളിൽ പഠിച്ചു. പട്ടാമ്പി സംസ്‌കൃതകോളേജിൽ നിന്ന്‌ മലയാളസാഹിത്യത്തിൽ ബിരുദം. ഒറ്റപ്പാലം എൻ.എസ്‌.എസ്‌. ട്രെയിനിംഗ്‌ കോളേജിൽ നിന്ന്‌ ബി.എഡ്‌.ഫസ്‌റ്റ്‌ ക്ലാസോടെ പാസ്സായി. തുടർന്ന്‌ പട്ടിക്കാട്‌ ഗവ. ഹൈസ്‌കൂൾ, വള്ളുവനാട്‌ വിദ്യാഭവൻ, ചെറുകര എം.ഐ.സി. എന്നിവിടങ്ങളിൽ അദ്ധ്യാപകനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited