Sep 22 18:50:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രീതി. എ.എം

പ്രീതി. എ.എം

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയ്‌ക്കടുത്ത്‌ ആനമങ്ങാട്ട്‌ അവണൂർ മനയ്‌ക്കൽ എ.എം. നീലകണ്‌ഠൻ നമ്പൂതിരിയുടെയും ശ്രീദേവിയുടെയും മകൾ, മാതൃഭൂമി കൊച്ചി യൂണിറ്റിൽ ചീഫ്‌ റിപ്പോർട്ടറാണ്‌. ഭർത്താവ്‌ ഗുരുവായൂർ നെന്മിനി മനയ്‌ക്കൽ എൻ.എൻ.രാമൻ, പനങ്ങാട്‌ ഫിഷറീസ്‌ കോളേജിൽ അധ്യാപകനാണ്‌. മക്കൾഃ സാവിനി, നവനീത്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited