Sep 24 12:58:05 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ശാരദാ രാജീവൻ

ഡോ. ശാരദാ രാജീവൻ

1950-ൽ കരുനാഗപ്പള്ളിയിൽ അഡ്വക്കറ്റ്‌ ജി. ജനാർദനക്കുറുപ്പിന്റെയും ജി. ശ്രീദേവിയമ്മയുടെയും മകളായി ജനിച്ചു. കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാലയിലെ സ്‌കൂൾ ഓഫ്‌ മാനേജ്‌മെന്റ്‌ വിഭാഗത്തിൽ റീഡർ. അമേരിക്കയിലെ പ്രമുഖ സർവകലാശാലകളിൽ മനഃശാസ്‌ത്രവിഷയങ്ങളിലും മാനേജ്‌മെന്റ്‌ വിഷയങ്ങളിലും 30-ലേറെ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്‌. കരുനാഗപ്പള്ളിയിലെ സുനാമി ക്യാംപുകളിൽ മാനസിക പുനരധിവാസപ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു. ഭർത്താവ്‌ രാജീവൻ ഫെഡറൽ ബാങ്കിൽ അസിസ്‌റ്റന്റ്‌ മാനേജറാണ്‌. മക്കൾഃ രാജേഷ്‌ രാജീവ്‌, രാകേഷ്‌ രാജീവ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited