Apr 26 03:47:26 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.ജെ. ജോസഫ്‌

പി.ജെ. ജോസഫ്‌

കേരള സംസ്‌ഥാന കൃഷിവകുപ്പ്‌ മുൻ അസി. ഡയറക്‌ടർ, ബോൺസായ്‌ വളർത്തൽ പലിശീലന വിദഗ്‌ദ്ധൻ. ഇരുപത്തിയഞ്ച്‌ വർഷമായി ബോൺസായ്‌ മരങ്ങൾ വളർത്തുകയും ബോൺസായിയിൽ നിരന്തരമായ നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്നു. ഉയരം കൂടിയ ചെടിയുടെ ഉയരം കുറയ്‌ക്കുന്നതിനുള്ള ഡിഫ്യൂഷൻ ടെക്‌നിക്‌. ഇപ്പോൾ ആലപ്പുഴയിൽ താമസിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited